- Get link
- X
- Other Apps
- Get link
- X
- Other Apps
ചെറുപയർ മുളപ്പിക്കുന്ന വിധം
- ഒരു ഗ്ലാസ് ചെറുപയർ കഴുകി വൃത്തിയാക്കി എടുക്കുക.
- അതിലേക്ക് ചെറുപയർ മുങ്ങുന്ന വിധത്തിൽ വെള്ളം ഒഴിച്ചു കുതിർക്കാൻ ഇടുക. കുറഞ്ഞത് 7 -8 മണിക്കൂർ എങ്കിലും കുതിർന്നു കിട്ടാൻ വേണ്ടി വയ്ക്കുക.
- ശേഷം വെള്ളം ഊറ്റി കളഞ്ഞു ഒരു പാത്രത്തിൽ ഈ ചെറുപയർ മൂടി വയ്ക്കാം.
- 6 -7 മണിക്കൂർ കഴിയുമ്പോഴേക്കും മുള പൊട്ടിയിട്ടുണ്ടാകും.
[ തലേന്ന് രാവിലെ വെള്ളത്തിൽ ഇട്ടുവച്ച ചെറുപയർ രാത്രി വെള്ളം ഊറ്റി വച്ച് പിറ്റേന്ന് രാവിലെ കറി വയ്ക്കാനായി എടുക്കാവുന്നതാണ് ]
- Get link
- X
- Other Apps
Comments
Post a Comment