Three ways to thicken your Egg Curry...

മുട്ടകറിയിൽ എങ്ങനെ കൊഴുപ്പു കൂട്ടാം ...



  • മുട്ടകറി തയ്യാറാക്കുമ്പോൾ പുഴുങ്ങിയ മുട്ടയിൽ നിന്നും ഒരു മുട്ടയുടെ മഞ്ഞ 1 tsp വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മുട്ടകറിക്കു കൊഴുപ്പും രുചിയും കൂടും.
  • മുട്ടകറിയിൽ അല്‌പം തേങ്ങാപ്പാൽ ഒഴിച്ചും കറിയുടെ കൊഴുപ്പും രുചിയും കൂട്ടാം.
  • തക്കാളി അരിഞ്ഞു ചേർക്കുന്നതിനു പകരം അരച്ചു ചേർത്താൽ ഗ്രേവിയുടെ കട്ടി കൂട്ടാം.


Comments